വയോധികയുടെ മാല പൊട്ടിച്ച് യുവാവ് കടന്നുകളഞ്ഞു

കൊച്ചി പാലാരിവട്ടത്ത് യുവാവ് വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. ബൈക്കിലെത്തിയ യുവാവാണ് മാല പൊട്ടിച്ചത്. പ്രഭാതനടത്തത്തിനിടെയാണ് വയോധികയുടെ മാല പൊട്ടിച്ചത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News