സഹോദരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് സഹോദരന്‍

കല്ലറ ഭരതന്നൂരില്‍ സഹോദരിയെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാങ്ങോട് സ്റ്റേഷന്‍ പരിധിയില്‍ ഭരതന്നൂര്‍ കണ്ണംമ്പാറയില്‍ ഷീലയ്ക്കാണ് സഹോദരന്റെ വെട്ടേറ്റത്.

ഷീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരന്‍ സത്യനെ പാങ്ങോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here