‘കെ സുധാകരന്‍ വഞ്ചിച്ചു’; പ്രതികരണവുമായി പ്രതാപ ചന്ദ്രന്റെ മകന്‍; കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്

കെ സുധാകരന്‍ നീതികേട് കാണിച്ചെന്ന് അന്തരിച്ച കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മകന്‍ പ്രജീത്ത്‌ കൈരളി ന്യൂസിനോട്. അച്ഛന്റെ മരണത്തില്‍ പരാതി പറഞ്ഞ തങ്ങളെ കെ സുധാകരന്‍ വഞ്ചിച്ചെന്ന് പ്രജിത്ത്. മാനസികമായി പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഉറപ്പു പറഞ്ഞ കെ സുധാകരന്‍ ഒന്നും ചെയ്തില്ല. പരാതി വാങ്ങി വച്ചതല്ലാതെ വി ഡി സതീശനും സഹായിച്ചില്ല. സുധാകരനെതിരെ ദില്ലിയില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യു എന്ന് വെല്ലുവിളിച്ചെന്നും പ്രജിത്ത് കൈരളി ന്യൂസിനോട്  പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News