ഗര്‍ഭനിരോധന ഉറയില്‍ കടത്തിയ 20 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

ഗര്‍ഭനിരോധന ഉറയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി.
ദുബൈയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദാണ് പേസ്റ്റ് രൂപത്തിലാക്കി കാപ്‌സ്യൂള്‍ ഘടനയില്‍ 432 ഗ്രാം സ്വര്‍ണം ഗര്‍ഭനിരോധന ഉറയിലിട്ട ശേഷം മലദ്വാരത്തില്‍ തിരുകി വച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News