പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടുത്തം; മൂന്ന് കടകള്‍ പൂര്‍ണമായും നശിച്ചു

പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടുത്തം. നഗരമധ്യത്തിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിലാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തീ കൂടുതല്‍ കടകളിലേക്ക് വ്യാപിക്കുന്നുണ്ട്. നിലവില്‍ മൂന്ന് കടകളിലാണ് തീ പടര്‍ന്നിരിക്കുന്നത്.

ഒരു മൊബൈല്‍ കടയും രണ്ട് ബേക്കറികളും ആണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News