കേന്ദ്ര സര്‍ക്കാരിന്റെ നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ യോജിച്ച് പോരാടണം; ഡോ. കെ ഹേമലത

തൊഴിലാളികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളും യോജിച്ചുള്ള പോരാട്ടം തീവ്രവും ശക്തവുമാക്കേണ്ട സമയമാണിതെന്ന് സി ഐ ടി യു അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ ഹേമലത. ഇതിന് മുന്‍ കൈ എടുക്കാന്‍ സിഐടിയു സംഘടനാപരമായി സ്വീകരിക്കേണ്ട നടപടികള്‍ക്ക് സമ്മേളനം രൂപം നല്‍കമെന്നും ഡോ കെ ഹേമലത പറഞ്ഞു.

തൊഴിലാളികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളും രാജ്യത്ത് വലിയ ദുരിതമാണ് അനുഭവിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടമല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. സി ഐ ടി യുവിന്റെ ശക്തിയും അംഗത്വവും വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നതെന്നും ഹേമലത പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here