
നെയ്യാറ്റിന്‍കര കീഴാറൂരില്‍ സ്‌കൂള്‍ ബസ് തട്ടി രണ്ടര വയസ്സുകാരന്‍ മരിച്ചു. കീഴാറൂര്‍ സ്വദേശി അനീഷിന്റെ മകന്‍ വിഘ്‌നേഷാണ് മരിച്ചത്. മാതാവിനൊപ്പം സഹോദരനെ സ്‌കൂളില്‍ നിന്നും കൂട്ടാന്‍ എത്തിയപ്പോഴായിരുന്നു അപകടം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here