പാറ്റൂര്‍ ആക്രമണം ; കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികള്‍ കീഴടങ്ങി

തിരുവനന്തപുരം പാറ്റൂരില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികള്‍ കീഴടങ്ങി. അഭിഭാഷകന്റെ സഹായത്തോടെ തിരുവനന്തപുരത്തെ കോടതിയിലാണ് കീഴടങ്ങിയത്. കേസില്‍ പ്രധാന പ്രതികളായ ആരിഫ്, ആസിഫ്, ജോമോന്‍, രഞ്ജിത്ത് എന്നിവരാണ് കീഴടങ്ങിയത്.

പ്രതികള്‍ ഊട്ടിയില്‍ ഒളിവില്‍ കഴിഞ്ഞുവെന്നാണ് പൊലീസ് വിലയിരുത്തല്‍. അതേസമയം, ഗുണ്ടാ സംഘത്തലവന്‍ ഓംപ്രകാശ് ഇപ്പോഴും ഒളിവിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News