കരിങ്കാളി അനുഷ്ഠാന വേഷം കെട്ടിയ കലാകാരന് തീപ്പൊള്ളലേറ്റു

മലപ്പുറം ചങ്ങരംകുളം കണ്ണേങ്കാവ് പൂരത്തിനെത്തിയ അനുഷ്ഠാന വേഷം കെട്ടിയ ഭക്തന്  തീ പൊള്ളലേറ്റു. തൃത്താല കോട്ടപ്പാടം സ്വദേശി വാസുവിനാണ് തീപിടുത്തത്തില്‍ പരുക്കേറ്റത്. കരിങ്കാളി അനുഷ്ഠാനം നടക്കുന്നതിനിടെ തീ പൊള്ളല്‍ ഏല്‍ക്കുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം. പരുക്കേറ്റയാള്‍ അപകടനില തരണംചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News