കോഴിക്കോട് നാദാപുരത്ത് ബൈക്ക് യാത്രികർക്ക് കടന്നൽ കുത്തേറ്റു

കോഴിക്കോട് നാദാപുരത്ത് ബൈക്ക് യാത്രികർക്ക് കടന്നൽ കുത്തേറ്റു. നാദാപുരം സ്വദേശികളായ കുഞ്ഞബുദുള്ള, അമ്മത് എന്നിവരെയാണ് കടന്നൽ ആക്രമിച്ചത്. സാരമായി പരുക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. നാദാപുരം നരിക്കാട്ടേരി കരയിൽ ഭാഗത്ത് വച്ചാണ് കടന്നലിന്റെ കുത്തേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here