സേവ് ബോക്‌സ് തട്ടിപ്പ് കേസ്; മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശ്ശൂരിലെ സേവ് ബോക്‌സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയില്‍. തൃശൂര്‍ സ്വദേശി സ്വാതിക്ക് റഹീമിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

സേവ് ബോക്‌സ് എന്ന പേരില്‍ വിവിധ ഇടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാമെന്ന പേരില്‍ പലരില്‍ നിന്നായി ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് കേസ്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം മൂന്ന് പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here