വാഹനം തട്ടി ചികിത്സയിലായിരുന്ന എം പാനൽ ഷൂട്ടർ അന്തരിച്ചു

ഇരുചക്ര വാഹനം തട്ടി ചികിത്സയിലായിരുന്ന എം പാനൽ ഷൂട്ടർ സിഎം ബാലൻ അന്തരിച്ചു. മുക്കം കച്ചേരി സ്വദേശിയാണ് ബാലൻ. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടു പന്നിയെ വെടി വെച്ച ശേഷം ജഡം റോഡിൽനിന്ന് മാറ്റുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് ജില്ലയിലെ കാർഷിക മേഖലയിൽ നാശംവിതച്ചിരുന്ന നൂറിൽ അധികം കാട്ടു പന്നികളെയാണ് ബാലൻ നിയമാനുസൃതം വെടി വെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News