പത്തനംതിട്ടയിൽ വെള്ളത്തിൽ വീണ് വയോധികൻ മരിച്ചു

പത്തനംതിട്ട പന്തളത്ത് വയോധികൻ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പന്തളം കുളനട ചൈതന്യയിൽ ശശിധരൻ നായർ (70) ആണ് മരിച്ചത്. പത്തടിയോളം താഴ്ചയുള്ള വെളളമുളള കുഴിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പന്തളം SHO യുടെ സാന്നിധ്യത്തിൽ അടൂർ ഫയർ & റെസ്ക്യൂ അസി. സ്റ്റേഷൻ ഓഫീസർ എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News