കൊല്ലത്ത് ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപിടിച്ചു

കൊല്ലം പള്ളിമുക്ക് പഴയാറ്റിന്‍ കുഴിയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപിടിച്ചു. ഫാസ് ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണിലാണ് തീ പിടിച്ചത്. അഗ്‌നി സമന സേനയുടെ മൂന്ന് യൂണിറ്റ് എത്തി തീ കെടുത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here