മലബാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ നിശ്ചയിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എം ആര്‍ മുരളിയെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഡോ. സുദര്‍ശനന്‍ എം കെയേയും നാമനിര്‍ദേശം ചെയ്തു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി ജി സുന്ദരേശനും, കൊച്ചിന്‍ ദേവസ്വം ബോര്‍ഡംഗമായി പ്രേമരാജ് ചൂണ്ടലത്തും തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് പ്രതിനിധികളായി ആരും മത്സരിച്ചില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here