തത്തയെ പിടിക്കാനായി തെങ്ങില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ത്ഥി തെങ്ങില്‍ നിന്ന് വീണുമരിച്ചു

തത്തയെ പിടിക്കുന്നതിനായി തെങ്ങില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ത്ഥി തെങ്ങില്‍ നിന്ന് വീണു മരിച്ചു. കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍ തെക്കതില്‍ നിഷയുടെ മകനും മുതുകുളം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയുമായ കൃഷ്ണ ചൈതന്യ കുമാരവര്‍മ്മ ആണ് മരിച്ചത്.

ഇന്ന് പകല്‍ 11.30 ഓടെയാണ് സംഭവം. മുകള്‍ ഭാഗമില്ലാത്ത ഉണങ്ങി നിന്നിരുന്ന തെങ്ങില്‍ കയറിയപ്പോള്‍ പാതി വെച്ച് ഒടിഞ്ഞുവീഴുകയായിരുന്നു. താഴെ വീണ തെങ്ങിന്‍ തടിയുടെ അടിയില്‍ പെട്ട് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സഹോദരി മധുര മീനാക്ഷി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News