കളമശ്ശേരി അപ്പോളൊ ടയേഴ്സിൽ പൊട്ടിത്തെറി; മൂന്ന് പേർക്ക് പൊള്ളലേറ്റു

കൊച്ചി കളമശ്ശേരി അപ്പോളൊ ടയേഴ്സിൽ പൊട്ടിത്തെറി.അപകടത്തിൽ 3 പേർക്ക് പൊള്ളലേറ്റു. ഓപ്പറേറ്റർ വിശ്വനാഥൻ, അസിസ്റ്റൻ്റ് ഓപ്പറേറ്റർ വർഗീസ്, അസിസ്റ്റൻ്റ് ഫോർമാൻ സാഗർ എന്നിവർക്കാണ് പൊള്ളലേറ്റത്. ക്യൂറിങ് പ്ലാൻ്റ് തുറന്നപ്പോൾ ബ്ലാഡർ പൊട്ടിത്തെറിക്കുകയും ഉയർന്ന ഊഷ്മാവിലുള്ള നീരാവിയും വെള്ളവും ചീറ്റിത്തെറിച്ചുമായിരുന്നു അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News