1950 ജനുവരി 25ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിന്റെ ഓർമ്മ പുതുക്കിയാണ് 2011 മുതൽ എല്ലാ വർഷവും ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആഘോഷിക്കുന്നത്.
“നമ്മുടെ വോട്ടർമാരെ ശാക്തീകരിക്കുകയും, ജാഗ്രതയുള്ളവരും, സുരക്ഷിതരും, അവബോധമുള്ളവരും ആക്കുക “എന്നതാണ് പതിനൊന്നാം ദേശീയ സമ്മതിദായക ദിനത്തിലേയും സന്ദേശം,
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.