കൊച്ചിയില്‍ ഗോഡൗണില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 5 പേര്‍ക്ക് പരുക്ക്

ഗെയില്‍ ലിമിറ്റഡിന് സമീപത്തെ സാംസങ് ഗോഡൗണില്‍ ലിഫ്റ്റ് തകര്‍ന്ന് അഞ്ച് ജീവനക്കാരെ ഗുരുതരമായ പരുക്കുകളോടെ എറണാകുളം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശ്രുതി (23), ജൂലാന്‍( 35) ശിപ്പായി( 22 ), വിനോദ് (23) എന്നിവര്‍ക്ക് കാലുകള്‍ക്ക് ഒടിവുണ്ട്.

തിമാന്‍ പാസ്വാനെ (30) നിസാര പരുക്കുകളോടെ വിട്ടയച്ചു. ശ്രുതിയെ പ്രാഥമിക ചികിത്സക്ക് ശേഷം ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here