കാമുകിയെ ‘ഇംപ്രസ്’ ചെയ്യിക്കണം; മോഷ്ടിച്ചത് വിലകൂടിയ 13 ബൈക്കുകൾ

കാമുകിയെ ഇംപ്രസ് ചെയ്യാനായി വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ ശുഭം ഭാസ്‌കർ പവാർ എന്ന പത്തൊമ്പതുകാരനാണ് അറസ്റ്റിലായത്. . പ്രതിയില്‍നിന്ന് 13 വാഹനങ്ങളാണ് കണ്ടെടുത്തത്.

കാമുകിയെ ‘ഇംപ്രസ്’ ചെയ്യിക്കാനാണ് മോഷ്ടിച്ചതെന്ന് പ്രതി പറഞ്ഞു. ചോദ്യം ചെയ്യലിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലാത്തുർ, സോലാപുർ, പുണെ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നായി 16.05 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച 13 ബൈക്കുകളാണ് പൊലീസ് കണ്ടെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here