അരുവി സന്ദര്‍ശനത്തിനെത്തിയ യുവാവ്‌ മുങ്ങിമരിച്ചു

ഇരാറ്റുപേട്ട തീക്കോയി മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ്‌ മുങ്ങിമരിച്ചു. ഹൈദരാബാദ്‌ സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്ര(21) ആണ്‌ മരിച്ചത്‌. പാലാ വലവൂര്‍ ട്രിപ്പിൾ ഐടിയില്‍ നിന്നും എട്ടംഗ സംഘമാണ്‌ മാര്‍മല അരുവി സന്ദര്‍ശിക്കാനെത്തിയത്‌. കുളിക്കാനിറങ്ങിയ 3 പേര്‍ കയത്തിൽ പെടുകയായിരുന്നു. തുടര്‍ന്ന് നിര്‍മൽകുമാര്‍ കയത്തില്‍ മുങ്ങി പോവുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News