തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. പൂവച്ചലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ഉണ്ടപ്പാറ സ്വദേശി ഫറൂക്കിനാണ് വെട്ടേറ്റത്. ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചത്. വീട്ടില്‍ നിന്നും വിളിച്ചിറക്കിയായിരുന്നു ആക്രമണം. വെട്ടാനുപയോഗിച്ച വടിവാള്‍ പൊലീസ് കണ്ടെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്ത് പാറ്റൂരില്‍ കഴിഞ്ഞ ദിവസം ദിവസം നടന്ന ഗുണ്ടാ ആക്രമണത്തില്‍ നാല് യുവാക്കള്‍ക്ക് വെട്ടേറ്റിരുന്നു. അതിന്റെ അന്വേഷണം പുരോഗമിക്കമ്പോഴാണ് പൂവച്ചലില്‍ ഗുണ്ടാ ആക്രമണം നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here