ലോകത്തെ ഏറ്റവും മികച്ച 5 ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഇടം നേടി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍

ലോകത്തിലെ ഏറ്റവും മികച്ച 5 ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഒന്നായി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22ല്‍ നടന്ന വേള്‍ഡ് ബഞ്ച് മാര്‍ക്ക് സ്റ്റഡിയില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേട്ടം പങ്കുവെച്ചത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ അഭിമാനകരമായ നേട്ടത്തോടെ ലോകത്തിന്റെ നെറുകയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റിലൂടെ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News