റിയാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

റിയാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കാസര്‍ക്കോട് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. മുസാമിയായില്‍ നിന്നും റിയാദിലേക്ക് പോകുമ്പോള്‍ വാദിലബനില്‍ വെച്ചാണ് അപകടം ഉണ്ടായത്. ചാറ്റല്‍ മഴയില്‍ ഓടിച്ചിരുന്ന വാഹനം റോഡില്‍ നിന്നും തെന്നിമാറി മറിയുകയായിരുന്നു.

കഴിഞ്ഞ എട്ടുവര്‍ഷമായി ബദിയയില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തു വരുന്ന മണികണ്ഠന്‍, മുസമിയായിലുള്ള സ്‌പോണ്‍സറുടെ കൃഷിയിടത്തില്‍ പോയി മടങ്ങി വരികയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here