ക്യാപ്സൂള്‍ രൂപത്തില്‍ 865 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 865 ഗ്രാം സ്വര്‍ണ മിശ്രിതം കസ്റ്റംസ് പിടിച്ചെടുത്തു. റിയാദില്‍ നിന്നുവന്ന താമരശ്ശേരി സ്വദേശി അനീഷ് ആണ് സ്വര്‍ണം കടത്തിയത്. ക്യാപ്സൂള്‍ പരുവത്തിലാക്കിയാണ് സ്വര്‍ണ മിശ്രിതം കടത്തിയത്.

പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here