മലയാളി സൈനികൻ ലഡാക്കിൽ മരണപ്പെട്ടു

ലഡാക്കിൽ മലയാളി സൈനികൻ മരണപ്പെട്ടു.മലപ്പുറം കുനിയിൽ സ്വദേശി കൊടവങ്ങാട് കോലോത്തും തൊടി കെടി നുഫൈൽ ആണ് മരിച്ചത്. ശ്വാസതടസമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക റിപ്പോർട്ടുകൾ. മരണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News