യഥാര്‍ത്ഥ ചാമ്പ്യന് വിട; സാനിയ മിര്‍സയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി

വിരമിച്ച ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യഥാര്‍ത്ഥ ചാമ്പ്യന് വിട എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. കളിക്കളത്തിലെ നിങ്ങളുടെ നേട്ടങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും.

കോര്‍ട്ടില്‍ സമ്മാനിച്ച ഗംഭീര നിമിഷങ്ങള്‍ക്ക് നന്ദി. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് സാനിയക്ക് എല്ലാ ആശംസകളും നേരുന്നെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here