
കെപിസിസി ഓഫീസ് ചുമതലയില്‍ നിന്ന് ജനറല്‍ സെക്രട്ടറി ജി.എസ് ബാബുവിനെ മാറ്റി. ഓഫീസ് നടത്തിപ്പില്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സോഷ്യല്‍ മീഡിയ ചുമതല വി.ടി. ബല്‍റാമിനാണ്.
നടപടിക്ക് കാരണം ഫണ്ട് വിവാദവും ഓഫീസിലെ കയ്യാങ്കളിയുമാണ്. പ്രതാപന്ദ്രന്റെ മക്കളുടെ പരാതി പരിരോധിക്കുന്നതിലെ വീഴ്ചയും കാരണമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here