മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു

പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് പോളണ്ടില്‍ കൊല്ലപ്പെട്ടു. പോളണ്ടില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്ന ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ലായിരുന്നു. എംബസിയുമായി ബദ്ധപ്പെട്ടപ്പോയാണ് കുടുംബത്തിന് വിവരം ലഭിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായി എംബസി അറിയിച്ചു. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നല്‍കും. വികെ ശ്രീകണ്ഠന്‍ എംപി എംബസിക്ക് കത്ത് അയച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here