സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്ത് ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. ധര്‍മ്മനഗര്‍, ബാഗ്ബാസ എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്. ത്രിപുരയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയാണ് ഇരു പാര്‍ട്ടികളിലും അക്രമമുണ്ടായത്. സ്വന്തം പാര്‍ട്ടി ഓഫീസുകളാണ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത്

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ബി.ജെ.പി 48 സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് 17 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 16നാണ് വോട്ടെടുപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here