മെച്ചപ്പെടുത്തിയ പെന്‍ഷന്‍ തുടര്‍ന്നും നല്‍കണം; കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി

കേന്ദ്ര തൊഴില്‍ മന്ത്രി ശ്രീ. ഭൂപേന്ദര്‍ യാദവിന് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ 25.01.2023 ലെ സര്‍ക്കുലറിനെതിരെയാണ് ജോണ്‍ ബ്രിട്ടാസ് എംപി മന്ത്രിക്ക് കത്ത് നല്‍കിയത്.

സര്‍ക്കുലര്‍ അസാധുവാക്കണമെന്നും പെന്‍ഷന്‍കാര്‍ക്ക് നിലവിലുള്ള മെച്ചപ്പെടുത്തിയ പെന്‍ഷന്‍ തുടര്‍ന്നും നല്‍കണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here