കോവളത്ത് റോഡ് മുറിച്ചുകടക്കവെ യുവതി ബൈക്ക് ഇടിച്ച് മരിച്ചു

തിരുവനന്തപുരം കോവളം വാഴമുട്ടത്ത് റോഡ് മുറിച്ചുകടക്കവെ യുവതി ബൈക്ക് ഇടിച്ച് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവാവ് ഗുരുതരാവസ്ഥയില്‍. പനത്തുറ സ്വദേശിനി സന്ധ്യയാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബൈക്ക് ഓടിച്ചിരുന്ന പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here