ഇര തേടി മാളത്തില്‍ തലയിട്ട മൗണ്ടെയ്ന്‍ ലയണിന് പിന്നീട് സംഭവിച്ചത്- വീഡിയോ

വന്യമൃഗങ്ങളുടെ വേറിട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ഇര തേടി മാളത്തില്‍ തലയിട്ട മൗണ്ടെയ്ന്‍ ലയണിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇര തേടി മാളത്തിലേക്ക് തലയിടുന്ന മൗണ്ടെയ്ന്‍ ലയണിനെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇരയെ തേടി ആദ്യം മാളത്തിലേക്ക് തലയിടുകയും എന്നാല്‍ പ്രത്യക്ഷത്തില്‍ ഒന്നും കാണാത്തതിനാല്‍ പിന്‍വാങ്ങാന്‍ തുടങ്ങുകയും ചെയ്യുന്ന മൗണ്ടെയ്ന്‍ ലയണിനെയാണ് ആദ്യം ദൃശ്യത്തില്‍ കാണുന്നത്. എന്നാല്‍ പൊടുംതന്നെ മാളത്തിലുള്ള പെരുമ്പാമ്പ് മൗണ്ടെയ്ന്‍ ലയണിനെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പിന്നീട് വീഡിയോയില്‍ കാണാനാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News