യു എസ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് ട്രംപ്

2024 ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് മുന്‍ യു എസ് പ്രസിഡന്റ് ഡൊന്‍ള്‍ഡ് ട്രംപ്. സൗത്ത് കരോലിന, ന്യൂ ഹാംപ്‌സ്യര്‍ എന്നിവിടങ്ങളിലാണ് ട്രംപ് പ്രചാരണം ആരംഭിച്ചത്. കുടിയേറ്റം അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക്ാണ് ട്രംപ് മുന്‍തൂക്കം നല്‍കുന്നത്.

വന്‍ റാലികള്‍ ഭാവിയില്‍ നടത്താന്‍ പദ്ധതിയുണ്ടെന്നും മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഉത്തരവാദ്യത്വം എനിക്കുണ്ടെന്നും ട്രംപ് പറഞ്ഞു. സൗത്ത് കരോലിനയില്‍ നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങള്‍ക്കെതിരേയും ട്രംപ് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here