
മൂന്നാറില്‍ കയത്തില്‍ കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.ചിത്തിരപുരം പവർഹൗസിന് സമീപം കല്ലടി വളവിൽ ഇന്ന് രാവിലെയാണ് ചെന്നൈ ശരണിനെ കാണാതാകുന്നത്.ഏഴംഗ സംഘത്തോടൊപ്പമായിരുന്നു ശരണ്‍ മൂന്നാറിലെത്തിയത്. കയത്തിലിറങ്ങിയപ്പോൾ മുങ്ങി പോവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here