പക്ഷി ഇടിച്ചു; എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി

പ്രതീകാത്മക ചിത്രം

പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. അടിയന്തരമായി നിലത്തിറക്കിയെങ്കിലും യാത്രക്കാര്‍ സുരക്ഷിതരെന്ന് എയര്‍ ഏഷ്യ അറിയിച്ചു. ലക്നൗ വിമാനത്താവളത്തിലാണ് സംഭവം.

വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഉടനെ തന്നെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. എയര്‍ ഏഷ്യയുടെ ലക്നൗ- കൊല്‍ക്കത്ത വിമാനമാണ് അടിയന്തരമായി താഴെയിറക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here