നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണ വേട്ട

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 795 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.ഇന്ന് രാവിലെയാണ് മസ്‌കറ്റിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദാണ് മൂന്ന് ക്യാപ്‌സ്യൂളുകളുടെ രൂപത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.

ഇന്നലെ കരിപ്പൂർ വിമാനത്താവളത്താൽ ശരിരത്തിലൊളിപ്പിച്ച് സ്വർണം കടത്തിയ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് കോടി രൂപ വിലവരുന്ന 5.719 കിലോഗ്രാം സ്വർണമിശ്രിതമാണ്ണ് കരിപ്പൂരിൽ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News