റാസല്‍ഖൈമയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചു

റാസല്‍ഖൈമയില്‍ ഫുട്ബാള്‍ കളിക്കാന്‍ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വടപുറം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആഷിഖ് ആണ് മരിച്ചത്. 24 വയസായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് പത്ത് ദിവസം മുന്‍പാണ് ആഷിഖ് യു.എ.ഇയില്‍ തിരിച്ചെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here