ഷോളയാര്‍ ഡാമില്‍ അമ്മയും മകനും മുങ്ങിമരിച്ചു

തൃശ്ശൂര്‍ ഷോളയാര്‍ ഡാമില്‍ അമ്മയും മകനും മുങ്ങിമരിച്ചു. തമിഴ്‌നാട് സ്വദേശികളായ സെല്‍വി (39), മകന്‍ സതീഷ് കുമാര്‍ (6) എന്നിവരാണ് മരിച്ചത്. അപകടം കുളിക്കാനായി ഡാമിലെത്തിയപ്പോള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here