പാലായിൽ കെ എസ്‌ ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു

പാലായിൽ കെ എസ്‌ ആർ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്കേറ്റു. പാലാ നെല്ലിയാനി പള്ളിക്കു സമീപം താമസിക്കുന്ന തെക്കേ നെല്ലിയാനി വീട്ടിൽ സുധീഷിൻ്റെ മകൾ കൃഷ്ണപ്രിയആണ്
മരിച്ചത്.

സുധീഷിന്റെ അമ്മയും ഭാര്യയും,മൂന്ന് മക്കളും ആണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.  കുടുംബസമേതം കയ്യൂർ ഉള്ള ഭാര്യ വീട്ടിൽ പോയി മടങ്ങി വരികെയാണ് അപകടമെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ സുധീഷിനെയും,അമ്മയെയും ഭാര്യയെയും,രണ്ട് മക്കളെയും ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here