കൊച്ചുമകനെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ വീട്ടമ്മ മരിച്ചു;കുട്ടി രക്ഷപ്പെട്ടു

കൊ​ടു​വ​ള്ളി​യി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ കൊച്ചുമകനെ ര​ക്ഷി​ക്കാ​നാ​യി കി​ണ​റ്റി​ലേ​ക്ക് ചാ​ടി​യ വീ​ട്ട​മ്മ മരിച്ചു. കി​ഴ​ക്കോ​ത്ത് പ​ര​പ്പാ​റ ചെ​ട്യാം​കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ് കോ​യ​യു​ടെ ഭാ​ര്യ റം​ലയാണ് (48) മ​രി​ച്ച​ത്.

വീടിന്റെ ​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രുന്ന മൂ​ന്ന് വ​യ​സു​കാ​ര​നാ​യ കൊ​ച്ചു​മ​ക​ന്‍ കി​ണ​റ്റി​ല്‍ വീണു. കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യി റം​ല കി​ണ​റ്റി​ലേ​ക്ക് എ​ടു​ത്തു ചാ​ടുകയായിരുന്നു. അയൽവാസികൾ എത്തി കി​ണ​റ്റി​ല്‍ പൈ​പ്പി​ല്‍ പി​ടി​ച്ചു നി​ല്‍​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. എന്നാൽ റം​ല​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here