ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ബഹിഷ്കരിച്ച് ബിജെപി

ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ബഹിഷ്കരിച്ച് ബിജെപി.തൃപ്പൂണിത്തുറ നഗരസഭ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ നിന്നാണ് ബിജെപി കൗൺസിലർമാർ വിട്ടുനിന്നത്.അനുസ്മരണ ചടങ്ങിന് ശേഷമാണ് ബിജെപി കൗൺസിലർമാർ എത്തിയത്. അനുസ്മരണ ചടങ്ങിന് ശേഷമുള്ള അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാനാണ് കൗൺസിലർ മാർ എത്തിയത്.

തൃപ്പൂണിത്തുറ നഗരസഭയിലെ പ്രധാന പ്രതിപക്ഷമാണ് ബിജെപി. 49 അംഗ കൗൺസിലിൽ ബിജെപിക്ക് 17 അംഗങ്ങളാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here