മൂന്നാറിൽ വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു

മൂന്നാറിൽ ടിടിസി വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. പാലക്കാട് സ്വദേശി പ്രിൻസിക്കാണ് വെട്ടേറ്റത്. പ്രിൻസിയുടെ തലയ്ക്കും മറ്റും ഗുരുതരമായ പരുക്കുകളാണ് ഏറ്റിരിക്കുന്നത്.ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ യുവതിയെ വെട്ടി ഓടി രക്ഷപ്പെട്ട യുവാവിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് തുടങ്ങിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here