തിരുവനന്തപുരത്ത് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

പൊലീസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരത്ത് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍. 44 പിടികിട്ടാപ്പുള്ളികള്‍ ഉള്‍പ്പടെ ആകെ 155 പേരാണ് അറസ്റ്റിലായത്. ഗുണ്ടകള്‍ ഉള്‍പ്പടെ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്.

ഏറ്റവും കൂടുതല്‍ പ്രതികള്‍ പിടിയിലായത് തമ്പാനൂര്‍ സ്റ്റേഷനിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here