കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി

തൃശൂര്‍ കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. അപകടം നടന്ന ഷെഡ് പ്രവര്‍ത്തിച്ചത് പുറമ്പോക്കിലാണെന്നും വെടിമരുന്ന് സുക്ഷിച്ചിരുന്നത് അനുമതിയില്ലാത്ത ഷെഡിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, അപകടകാരണം കണ്ടെത്താന്‍ അധികൃതര്‍ സ്ഥലം പരിശോധിക്കും. അതിനിടെ സംഭവത്തില്‍ അറസ്റ്റിലായിരുന്ന ശ്രീനിവാസനെയും സുന്ദരാക്ഷനെയും ജാമ്യത്തില്‍ വിട്ടയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel