ഗോവയില്‍ കണ്ടെത്തിയ ദീപകിനെ അന്വേഷണസംഘം ഏറ്റുവാങ്ങി

ഗോവയില്‍ കണ്ടെത്തിയ കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദീപകിനെ അന്വേഷണസംഘം ഏറ്റുവാങ്ങി. ഇന്ന് രാവിലെയാണ് ക്രൈം ബ്രാഞ്ച് സംഘം ഗോവയിലെത്തിയത്. പിന്നാലെ, ഗോവ പോലീസില്‍ നിന്ന് ദീപകിനെ ഏറ്റുവാങ്ങുകയായിരുന്നു. സംഘം ഇന്നുതന്നെ നാട്ടിലേക്ക് തിരിക്കും.

6 മാസം മുന്‍പാണ് ദീപകിനെ കാണാതായത്. ദീപകിന്റേതെന്ന് കരുതി സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നു. നാട്ടിലെത്തി കോടതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ദീപകിന് വീട്ടിലേക്ക് മടങ്ങാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News