കോമ്പൗണ്ട് റബറിന്റെ ചുങ്കം വർദ്ധിപ്പിച്ചതിന്റെ നേട്ടം കർഷകർക്ക് ലഭിക്കില്ല: ജോസ് കെ മാണി

കേന്ദ്ര ധനമന്ത്രി നിർമ്മല സിതാരാമൻ അവതരിപ്പിക്കുന് കാർഷിക മേഖലയെ പിറകോട്ടടിക്കുന്ന ബജറ്റാണെന് കേരള കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജോസ് കെ മാണി. ബജറ്റ് വിഹിതത്തിൽ കൃഷിക്ക് എട്ടാം സ്ഥാനത്തുള്ള പരിഗണന മാത്രം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാർഷികോൽപ്പന്നങ്ങളുടെ വിലവർദ്ധനവ് ഉറപ്പാക്കുന്ന നിർദ്ദേശങ്ങൾ ഒന്നും ബജറ്റിലില്ല.കാർഷിക വായ്പകളുടെ പലിശ കുറച്ചിട്ടില്ല. കോമ്പൗണ്ട് റബറിന്റെ ചുങ്കം വർദ്ധിപ്പിച്ചതിന്റെ നേട്ടം കർഷകർക്ക് ലഭിക്കില്ല എന്നും ജോസ് കെ മാണി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here