കോണ്‍ക്രീറ്റ് മെഷീനുള്ളില്‍ കൈ കുടുങ്ങി തൊഴിലാളിക്ക് പരിക്ക്

കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനുള്ളില്‍ കൈ കുടുങ്ങി തൊഴിലാളിക്ക് പരിക്ക്. കോഴിക്കോട് പറമ്പത്ത് സ്വദേശി രാജന്‍(60)എന്നയാള്‍ക്കാണ് പരുക്ക് പറ്റിയത്. വീടുപണി നടക്കുന്ന സ്ഥലത്തെ കോണ്‍ക്രീറ്റ് മെഷീനിലാണ് കൈ കുടുങ്ങിയത്.

പരുക്ക് പറ്റിയ രാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News