വയനാട്ടില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി

കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയല്‍ അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തില്‍ കഴുത്തില്‍ കുരുക്ക് കുരുങ്ങിയ നിലയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.

വയനാട് പൊന്മുടി കോട്ടയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി അമ്പുകുത്തി പാടിപ്പറമ്പിലാണ് കുരുക്കില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത് സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here