അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം; 25കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച 25കാരന്‍ അറസ്റ്റില്‍. ദില്ലിയിലെ ഉത്തംനഗര്‍ പ്രദേശത്ത് ജനുവരി 26നായിരുന്നു സംഭവം.

അഞ്ചും ആറും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ദീപക് എന്ന 25കാരന്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. മക്കള്‍ ലൈംഗികാതിക്രമത്തിന് ഇരയായ വിവരം കുട്ടികളുടെ അമ്മയാണ് പൊലീസിനെ അറിയിച്ചത്.

പ്രതിക്കെതിരെ പോക്സോനിയമപ്രകാരം  കേസെടുത്തതായി ഉത്തംനഗര്‍ പൊലീസ്  അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here